ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍ .. ബോയ്സ് ആന്‍ഡ് ഗേള്‍സ് ....
അങ്ങനെ ഞാനും ഈ പണി തുടങ്ങി .. മലയാളം ബ്ലോഗ് എഴുത്ത് ..
ഇനി ഇതു ഇല്ല എന്ന് പറഞ്ഞു ഒന്നും സംഭവിക്കെണ്ടല്ലോ ....
ഗൂഗിള്‍ കീ ജെയ്യ് ...
ആദ്യം ജിമെയില്‍ ; പിന്നെ ഓര്‍ക്കുട്ട് ... ഇപ്പൊ ഇതും ..മലയാളം മേഡ് ഈസി..
ഇതു ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഈ പണിക്കു വരില്ലായിരുന്നു. [ഇതു ഉണ്ടായിട്ടും വല്ലതും ചെയ്യുമോ എന്ന് വഴിയേ കാണാം ....
അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍....
ഇന്നാ പിടിച്ചോ , എന്റെ ആദ്യത്തെ പോസ്റ്റ്..
പണി തുടങ്ങി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പണി തുടങ്ങി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)