ഈ വഴിക്ക് വരാന്‍ സമയം കിട്ടിയില്ല.. തിരക്കില്‍ ആയിരുന്നു... എന്തെങ്കിലും പഠിക്കാന്‍ പോകാം എന്ന് വിചാരിച്ചപ്പോ യുനിവേര്സിടിക്കാര്ക്ക് എന്റെ ഡിഗ്രി ഇഷ്ടപെട്ടില്ല.. അങ്ങനെ പലതും നടന്നു കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക്. ഇനി എന്തെങ്കിലും ഒക്കെ പോസ്ടാന്‍ നോക്കണം..
1 അഭിപ്രായം:
എവിടെയായീരുന്നു... എന്നാല്‍ ശരി, വീണ്ടും എഴുതി തുടങ്ങൂ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ